Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
100 | ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 'പൊതുവായതും മാനസികാരോഗ്യപരിപാലനത്തിനു പ്രത്യേകിച്ചുമുള്ള മാര്‍ഗനിര്‍ദേശരേഖ' പുറത്തിറക്കി. |
101 | തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും വിഎസ് അച്യുതാനന്ദനെ മാറ്റണമെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു. വിവിധ ജില്ലാ സെക്രട്ടറിമാര്‍ ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് വിഎസിന്റെ രാജി ആവശ്യം ഉയര്‍ന്നത്. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം വഹിച്ച വിഎസിനെ മുഖ്യമന്ത്രിസ്ഥാനത്തു... |
102 | ഇന്റർനെറ്റിൽ കണക്റ്റുചെയ്തിരിക്കുന്ന ഓരോ ഉപകരണത്തിനും ഒരു ഐപി വിലാസമുണ്ട്, നിങ്ങളുടെ റൂട്ടർ പോലെ . |
103 | ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ വനിതാ നേതാവാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് വൃന്ദയ്ക്ക് പരാതി നൽകിയത്. യുവതി പരാതി ഇ-മെയില്‍ വഴി അയച്ചതായി ജനറൽ സെക്രട്ടറി... |
104 | മഥുരയിലെ സമാധാനം തകര്‍ക്കാന്‍ പുറത്തുനിന്നും ചിലര്‍ ശ്രമിക്കുന്നുവെന്നാണ് അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ അധ്യക്ഷന്‍ മഹേഷ് പഥക് പറഞ്ഞത്. |
105 | ‘ യെഹൂദാകൂടാരങ്ങൾ ’ എന്ന പ്രയോഗം എന്തിനെ കുറിക്കുന്നു, യഹോവ അതിലെ നിവാസികളെ രക്ഷിക്കുന്നത് എന്തുകൊണ്ട്? |
106 | "രാജ്യത്ത് രണ്ട് കോടി ""മുസ്ലീം നുഴഞ്ഞുകയറ്റക്കാർ"" ഉണ്ടെന്നും ഹിന്ദു ബംഗാളികളുടെ താൽപ്പര്യങ്ങൾ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ഘോഷ് ആവശ്യപ്പെട്ടു." |
107 | നിങ്ങള് യാതൊന്നിനെയും സങ്കല്പിയ്ക്കുന്നില്ലെന്നതാണ് ആത്മീയമായ ഒരു സാധനാ ക്രമത്തിന്റെ അടിസ്ഥാനം 'ശിവന്'എന്നു നിങ്ങള് പറയുമ്പോള് ശിവന് അവിടെ മുകളില് ഇരിയ്ക്കുന്നതായി നിങ്ങള് വിശ്വസിയ്ക്കുന്നുവെന്നല്ല അതിനര്ത്ഥം നിങ്ങള് ഒരു ശബ്ദം ഉപായമായി ഉപയോഗിയ്ക്കുന്നുവെന്നു മാത്രം എന്തെങ്കിലും അടിസ്ഥാനമില്ലാതെയല്ല ഈ ശബ്ദം നല്കപ്പെട്ടത... |
108 | അടുത്തിടെ കോണ്‍ഗ്രസ് നേതൃനിരയിലേക്ക് എത്തിയ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവാണ് റോബര്‍ട്ട് വാധ്‌ര. |
109 | വയസ്സനായ യെദ്യൂരുപ്പയെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി ബിജെപി ഉയര്ത്തി കാട്ടുന്നതെന്തിനെന്ന് സ്മൃതി ഇറാനിയോട് സംശയം പ്രകടിപ്പിച്ച പെണ്കുട്ടിയുടെ വീഡിയോ വൈറല് ആവുന്നു കര്ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്ത്തനങ്ങളില് പങ്കെടുക്കാന് എത്തിയതായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇ... |
110 | തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. |
111 | സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ് അലിയ്ക്ക്. |
112 | അല്‍പസമയം മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് |
113 | ഈ സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് ഫോറങ്ങളിൽ ഉള്ളടക്ക മാനേജ്മെന്റ് പോലുള്ള പ്രയോഗങ്ങൾ വേണ്ടി സ്ക്രിപ്റ്റുകൾ എഴുതാൻ അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കുക. |
114 | പ്രധാനമന്ത്രിയുടെ ഓഫീസ് ചാര്‍ട്ടേര്‍ഡ്അക്കൗണ്ടന്റ്മാരുടെ ദിനത്തില്‍ പ്രധാനമന്ത്രിയുടെആശംസ ചാര്‍ട്ടേര്‍ഡ്അക്കൗണ്ടന്റ്മാരുടെ ദിനത്തില്‍പ്രധാനമന്ത്രി ശ്രീ. |
115 | എന്തുകൊണ്ടെന്നാല്‍ അവര്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയവരാണ്, വിദ്യാഭ്യാസത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ചവരാണ്, സമൂഹത്തിനു വേണ്ടി സമര്‍പ്പിച്ചവരാണ്, അത്തരം കാര്യങ്ങളില്‍ നിന്നാണ് ഈ ജനത ശക്തി നേടിയത്. അത്തരം മുന്നേറ്റം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സാധ്യമാണ്. |
116 | ഭുവനേശ്വര്‍ കുമാറും ബുംമ്രയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മറ്റുള്ളവര്‍ ഓരോ വിക്കറ്റുവീതം വീതംവച്ചു. |
117 | പ്രയറിയുടെ ദൗത്യമായിരുന്നു . . പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യം, ആ പിന്തുടർച്ചക്കാരെ വെളിപ്പെടുത്തുക എന്നത് . |
118 | രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനത്തിന് തുടക്കം കുറിക്കുക. |
119 | അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്കയുണ്ട്. |
120 | റാബ് ഡീവോൾ ഇങ്ങനെ പറയുന്നു: “അമരിന്ത്യർ ആണ് ക്രേസി ഹോഴ്‌സിന്‍റെ സ്‌മാരകം പണിയാൻ തീരുമാനിച്ചത്. |
121 | തന്‍റെ 50 - കളിലാ യി രുന്ന ജപ്പാൻകാ രി മസാ ക്കൊ യ്‌ക്ക് ഒരു മിഷന റി യാ ക ണ മെ ന്നാ യി രു ന്നു ജീവി താ ഭി ലാ ഷം. |
122 | കോൺഗ്രസ്-എൻസിപി സഖ്യം മഹാരാഷ്ട്രയിൽ 15 സീറ്റുകൾ നേടുമെന്നാണ് പുറത്ത് വന്ന ചില അഭിപ്രായ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. |
123 | സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ സഹകരിച്ചുപോകാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. |
124 | നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍ |
125 | ഇത്തരത്തിൽ ഒരു സംഭവവും കേന്ദ്ര സർക്കാർ സഹിച്ചു നിൽക്കില്ലെന്നും സംഭവത്തെ ഗൗരവകരമായി കണ്ട് കുറ്റവാളിക്കെതിരെ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. |
126 | ഇടപാടിലൂടെ അഞ്ച് വർഷങ്ങൾക്ക് ശേഷം കമ്പനിയുടെ 21 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള അവസരം NBF BVക്ക് ലഭിക്കുന്നു. |
127 | നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ സഭയിലെ ചെറുപ്രായക്കാരെ അടുത്തറിയാൻ ശ്രമിക്കാറുണ്ടോ? |
128 | പിന്നെ, വ്യക്തിപരമായി ഒരുകാര്യം പറയാനുണ്ട്, ഡോക്ടര്‍ അവര്‍ക്ക് സാന്ത്വനം കൊടുക്കുന്നത് നിര്‍ത്തണം. |
129 | അപ്പോൾ തന്നെ അതിന് കോം വാട്ട്സ് ആപ്പ് എന്ന് പേര് നിർദ്ദേശിച്ചു, കാരണം അത് കേൾക്കാനും വാട്സ് അപ്പ് എന്നായിരുന്നു. |
130 | തുടര്‍ന്നുള്ള ദിവസങ്ങളിലും സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. |
131 | ബെംഗളൂരു ടിക് ടോക്കില് പെണ്സുഹൃത്തിനൊപ്പം വീഡിയോ ചിത്രീകരിച്ച യുവാവിനെ പെണ്കുട്ടിയും വീട്ടുകാരും ചേര്ന്ന് മര്ദ്ദിച്ചു മരത്തില് കെട്ടിയിട്ട ശേഷം ആള്ക്കൂട്ടം മര്ദ്ദിച്ച് അവശനാക്കിയത് കര്ണാടകയിലെ ഹലിഗെര സ്വദേശിയായ ബുഗ്ഗപ്പയെയാണ്. |
132 | സഹോദരീ സഹോദരന്മാരേ, ജമ്മു-കശ്മീരിന്റെ കാര്യത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ജി കാണിച്ചുതന്ന മാര്‍ഗ്ഗം ശരിയായ ഒന്നായിരുന്നു. |
133 | ഇത് കിഴക്കൻ സമയമേഖലയിലാണ് കാണപ്പെടുന്നത് (കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുള്ള സമയമേഖല) ഡേലൈറ്റ് സേവിംഗ് ടൈം ഉള്ള ചൂടുകൂടുതലുള്ള സമയത്ത് ഇത് ഈസ്റ്റേൺ ഡേലൈറ്റ് ടൈമിലാണ് വരിക. |
134 | അതേസമയം ഇവര്‍ക്ക് കൊലയില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. |
135 | “ അയയ്‌ക്കപ്പെടുക ” എന്ന് അർഥം വരുന്ന ഒരു ക്രിയാപദത്തിൽനിന്നാണ് അപ്പൊസ്റ്റൊലൊസ് എന്ന പദത്തിന്‍റെ നിഷ്‌പത്തി. |
136 | നമുക്കുവേണ്ടി മറ്റൊ രാൾക്ക് വിശ്വ സ്‌തത പാലി ക്കാ നോ ജാഗരൂ ക നാ യി രി ക്കാ നോ കഴിയില്ല എന്ന് എണ്ണയ്‌ക്കു വേണ്ടി യുള്ള അഭ്യർഥന നമ്മെ ഓർമിപ്പിക്കുന്നു |
137 | സമൂഹത്തിലെ സ്ഥലമുപയോഗിക്കുക, സ്വയം ദൃഢീകരിക്കുക എന്നതിനേക്കാൾ പ്രധാനപ്പെട്ടത് മറ്റൊന്നുമില്ല'- സോർബിനി ഇത്രയും പറഞ്ഞുകഴിയുമ്പോഴേക്കും സദസ്സിൽ നിറഞ്ഞ കൈയടികളും ആർപ്പുവിളികളുമുയർന്നു. |
138 | കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ സീറ്റ് വിട്ട് കൊടുക്കാതിരിക്കാന്‍ കെ. എം. മാണിയുടെ നീക്കം. |
139 | • കേരളത്തിലെ ജാതി സമ്പ്രദായം • ഭാരതത്തിലെ ജാതി സമ്പ്രദായം • തൊട്ടുകൂടായ്‌മ • മുന്നാക്ക ജാതി
കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗല... |
140 | കോഴിക്കോട് അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദ്ദത്താല് സംസ്ഥാനത്ത് വീണ്ടും എത്തിയ കാലവര്ഷം ശക്തി കുറയുന്നു മഴ കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര് അടച്ചു കൂടാതെ അഞ്ച് ജില്ലകളില് പ്രഖ്യാപിച്ച ഓറഞ്ച് അലര്ട്ടും. |
141 | 2012 മുതൽ നിർബന്ധിത വിദ്യാഭ്യാസം രണ്ടു വർഷത്തെ പ്രീ സ്കൂൾ, വിദ്യാഭ്യാസം, രണ്ടു വർഷത്തെ പ്രീസ്കൂൾ കഴിഞ്ഞ്, (5 വയസുമുതൽ തുടങ്ങുന്നു.)പ്രാഥമിക പാഠശാലകളിൽ പോകുന്നതു 16 വയസ്സുEducation is compulsory until age of 16. |
142 | 185 രാജ്യങ്ങളിലായി 30,17,806 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. |
143 | ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് കേസില്‍ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാര്‍. |
144 | അന്വേഷണം റിപ്പോര്‍ട്ട് കിട്ടിയാല്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. |
145 | രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. |
146 | ഇതു സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. |
147 | ഐസ്‍ലാൻറ്റിന് പുറമെ സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്. |
148 | നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഇതേ കാര്യമുന്നയിച്ച് രംഗത്തുവന്നിരുന്നു. |
149 | ഓർക്കുക: “തന്‍റെ സഭയെ മേയ്‌ക്കാൻ ” മൂപ്പന്മാരെ നിയമിച്ചിരിക്കുന്നത് യഹോവയാണ്. |
150 | രാജി തീരുമാനത്തില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. |
151 | ബംഗാളില്‍ കലാപം പടരുന്നു. ബിജെപി നേതാവിന് വെടിയേറ്റു, വാഹനങ്ങള്‍ അഗ്നിക്കിരയാക്കി |
152 | എനിക്ക് പിന്നെ ദേഷ്യം പിടിച്ചാല് കിട്ടാത്ത അവസ്ഥയായിഞാന് എന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്കു തന്നെ അറിയില്ലഅവസാനം അടിക്കാന് ഒരുങ്ങുമെന്ന ഘട്ടമെത്തിയപ്പോള് ജ്യോത്സ്നയും ജ്യോതിയും എന്നെ പിടിച്ചു നിര്ത്തിഎന്നിട്ടും എന്റെ ദേഷ്യം അടങ്ങിയില്ലരാമുവിന് മറുപടിയില്ലായിരുന്നുഅസമയത്ത് ആരുമില്ലാത്ത സ്ഥലത്ത് പെണ്കുട്ടികളെ കൊ... |
153 | പോലീസ് വരുന്നതിന് മുൻപ് പുള്ളി അയാളുടെ പോക്കറ്റിൽ നിന്നും എടുത്തിട്ടുണ്ടാവും. |
154 | ഇന്ത്യയുടെ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ആര്‍എസ്എസിനെയും ‘തീവ്രവാദികള്‍’ എന്ന് സംബോധന ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ട്വിറ്റര്‍ ശരിയായ തീവ്രവാദികളെ അത്തരത്തില്‍ സംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്നും കങ്കണ പറയുന്നു. |
155 | യേശുവിന്‍റെ പുനരുത്ഥാനം നടന്ന ദിവസം അവന്‍റെ രണ്ടുശിഷ്യന്മാർ യെരുശലേമിൽനിന്ന് എമ്മാവുസിലേക്കു പോകുകയായിരുന്നു. |
156 | ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. |
157 | സംഘഷങ്ങളിൽ 18 കേസുകൾ രജിസ്റ്റർ ചെയ്തായും 106 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് വ്യക്തമാക്കി. |
158 | ചിത്രത്തിന്‍റെ ടീസറും ട്രെയ്‍ലറും പ്രൊമോ വീഡിയോകളുമൊക്കെ നേരത്തെ പുറത്തെത്തിയിരുന്നു. |
159 | കോവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി സർക്കാർ. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം. |
160 | നിങ്ങൾ സ്ക്രീനിൽ കാണുന്ന ഉദാഹരണങ്ങളിൽ നിന്ന് കഴിഞ്ഞ തവണ നമ്മൾ എന്താണ് കണ്ടത്? |
161 | ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ. |
162 | കൊല്ലം: മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ വിവാഹം ജനവരി 24 ന്. ഗണേഷിന്റെ തറവാടായ വാളകം കീഴൂട്ട് വീട്ടില്‍ വച്ചാണ് വിവാഹം നടക്കുക. ഏഷ്യാനെറ്റിലെ മാര്‍ക്കറ്റിംഗ് വിഭാഗം ഓവര്‍സീസ് ഓപ്പറേഷന്‍സ് ഹെഡാണ് ബിന്ദു. ഇരുവര്‍ക്കും ഇത് രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള വിവാഹ ബന്ധം ഗണേഷ് കുമാര്‍ വേര്‍പെടുത്തിയിരുന്നു.... |
163 | ഊര്ജ തന്ത്ര പ്രകാരം ചരിവുതലം പ്രവൃത്തി ലഘൂകരിക്കാന് ഉള്ള മാര്ഗമാണ് അത് പോലെ തന്നെ സിസിഫസ് കല്ലിനെ ചുമന്നു കൊണ്ടുപോകുമ്പോള് നാറാണത്ത് ഭ്രാന്തന് കല്ലിനെ ഉരുട്ടി കയറ്റുകയാണ് ഘര്ഷണത്തെ അതിജീവിക്കാന് ഉരുട്ടല് ആണ് ഫലപ്രദം ചുമന്നു കയറ്റുന്നതിനേക്കാള് ഉരുട്ടി കയറ്റുക എന്ന യുക്തിയും ഇവിടെ ഉപയോഗിച്ചിരിക്കുന്നതായി കാണാം ഉയര്ന... |
164 | യോവാശിന് ഏതാണ്ട് 40 വയസ്സുള്ളപ്പോൾ അവൻ യഹോവയെ ആരാധിച്ചിരുന്നവരുമായി കൂട്ടുകൂടുന്നതിനുപകരം വ്യാജദൈവങ്ങളെ ആരാധിച്ചിരുന്നവരെ കൂട്ടുകാരാക്കി. |
165 | രണ്ട് പഴയ സുഹൃത്തുക്കളും പങ്കാളികളും തമ്മിലുള്ള തുടര്‍ച്ചയായ സംഭാഷണം എല്ലാ വിധത്തിലും നമ്മെ അടുപ്പിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. |
166 | ഏകദിനത്തിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറായ 264 റൺസ് രോഹിത് നേടിയത് ഇവിടെ വച്ചാണ്. |
167 | എന്നാൽ ഇളവുകൾ കൊണ്ടുവരുന്നതില്‍ ചീഫ് സെക്രട്ടറി തല സമിതി അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. |
168 | സെൻസെക്സ് 420 പോയിന്റ് ഉയർന്ന് 36,471 ലും നിഫ്റ്റി 122 പോയിന്റ് ഉയർന്ന് 10,740 ലുമാണ് ക്ലോസ് ചെയ്തത്. |
169 | സിനിമ സെറ്റിലെ അപകടം കമലഹാസനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പൊലീസ് രണ്ട് കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിർമാതാവ്. |
170 | പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 125 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. |
171 | അമേരിക്ക, ചൈന, യൂഎഇ , സൗദി അറേബ്യ, ഹോംഗ് കോങ്ങ് എന്നിവ ഇന്ത്യയുടെ ഏറ്റവും പ്രധാന പെട്ട അഞ്ചു വ്യാപാര പങ്കാളികളായി തുടരുന്നു |
172 | രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ബി ജെ പിയുടെ മുതിർന്ന നേതാക്കളും പങ്കെടുത്തു. |
173 | എല്ലാ ഹോണ്ട വർക്ക്ഷോപ്പുകളും കർശന സുരക്ഷയും ആരോഗ്യ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ട്, മാത്രമല്ല ഉപഭോക്താക്കളുടെയും വർക്ക്ഷോപ്പ് സ്റ്റാഫുകളുടെയും സുരക്ഷയ്ക്കുള്ള പ്രതിരോധ നടപടികളും ഫലപ്രദമായി 'ബ്രേക്ക് ദി ചെയിൻ' ആശയം നടപ്പാക്കുന്നതിന് സാമൂഹിക അകലവും ഉറപ്പാക്കുന്നു |
174 | ട്വന്റി20 ടീം: കീറണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍),നിക്കോളാസ് പുരാന്‍( വൈസ് ക്യാപ്റ്റന്‍),ഫാബിയന്‍ അലന്‍, ഷെല്‍ഡണ്‍ കോട്രല്‍,ഷിംറോണ്‍ ഹെറ്റ്മയര്‍, ജെയ്‌സണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, ബ്രണ്ടന്‍ കിങ്, എവിന്‍ ലൂയിസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍,ദിനേഷ് രാംദിന്‍, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, ലെന്‍ഡല്‍ സിമ്മണ്‍സ്, കെസെറിക് വില്യംസ്. |
175 | ബാര്‍ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായി ബാറുടമ ബിജു രമേശ്. കെ.എം.മാണിക്കെതിരായ കേസിൽനിന്ന് പിന്മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. കള്ളക്കേസ് എടുക്കുമെന്ന ഭീഷണി വന്നപ്പോൾ കോടിയേരിയെ കണ്ടിരുന്നു. പിന്നാലെയാണ് പിന്മാറരുതെന്ന് പിണറായി ആവശ്യപ്പെട്ടത്. എന്നാല്‍ കെ.എം.മാണി ... |
176 | ഔറംഗബാദ് ജില്ലയിലെ അജന്ത, എല്ലോറ ഗുഹകൾ, റായ്ഗഡ് ജില്ലയിലെ എലിഫന്റ ദ്വീപ്, മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. |
177 | 2020 നവംബർ 25 ന് ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് നടത്തിയ ടെക് ട്രയൽ റണ്ണിന്റെ വിപുലീകരണമായാണ് ഉദ്ഘാടനം നടന്നത് |
178 | അടുത്തുള്ള ഗ്രാമങ്ങളായ കാലടിയേയും മലയാറ്റൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ മധ്യഭാഗമാണ് നീലീശ്വരം ജംഗ്ഷൻ. |
179 | മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, സംസ്ഥാനമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,ഡിസിസി അധ്യക്ഷന്‍മാന്‍, കെപിസിസി-കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവരും മമ്മൂട്ടി, എംജി ശ്രീകുമാര്‍ തുടങ്ങി കലാസാംസ്ക... |
180 | ഡേവിസ് കപ്പില് പാക്കിസ്ഥാനെ തകര്ത്ത് ഇന്ത്യന് മുന്നേറ്റം ഇനി പോരാട്ടം ക്രൊയേഷ്യക്കെതിരെ. |
181 | സംസ്ഥാന ഗവണ്‍മെന്റുമായി ഇന്ത്യാ ഗവണ്‍മെന്റും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടായിരുന്നു. |
182 | കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ ഒരു നടി പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതു അമ്മയുടെ ട്രഷറര്‍ സ്ഥാനത്തിരിക്കുമ്പോഴാണ്. |
183 | പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറയുമ്പോഴും നാളിതുവരെയായിട്ടും ഒരാളെപോലും പിടികൂടാനായിട്ടില്ല. |
184 | ഇങ്ങനെ അന്തരീക്ഷത്തിലുള്ള പരാഗങ്ങൾ വായുവിൽ ചുഴറ്റപ്പെട്ട് പുനരുത്‌പാദനത്തിനു തയ്യാറായിരിക്കുന്ന പെൺ രേണുശങ്കുക്കളുടെ പ്രതലത്തിൽ വീഴാൻ ഇടയാകുന്നു. |
185 | സാമ്പത്തിക കുരുക്കുകളിൽ നിന്നും നിങ്ങളുടെ വഴി എളുപ്പമാക്കിത്തരാന്‍ കഴിവുള്ളവർ നിങ്ങളുടെ ചുറ്റിനുമുണ്ട്. |
186 | സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജാമ്യം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപ മോഹനനന്‍ റദ്ദ് ചെയ്തു. |
187 | ക്വെറ്റ്‌സലിന്‍റെ മരതകപ്പച്ച വർണത്തിലുള്ള തൂവലുകൾ സ്വർണത്തെക്കാളും വിലപിടിച്ചതായി അവർ കണക്കാക്കിയിരുന്നിരിക്കാം. |
188 | എലെൻ സിമോന്റി എന്ന എയർ ഹോസ്റ്റസിന് അവരുടെ യൂണീഫോമോടുകൂടിയ തന്റെ നഗ്നത വെളിവാക്കുന്ന ഒരു ഫോട്ടോ അവരുടെ തന്നെ The Queen of the Sky എന്ന ബ്ലോഗ്ഗിൽ ഇട്ടതിന്റെ പേരിൽ ജോലി പോയി. |
189 | അഞ്ച് മത്സരങ്ങളിൽ നാല് ജയവും ഒരു തോൽവിയുമായി എട്ട് പോയിന്റുകൾ സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. |
190 | 33 നീസാൻ 14 - ന് രക്തം ചൊരിഞ്ഞ യേശുവിന്‍റെ “നിഴലാ ” യിരുന്നു പെസഹാക്കുഞ്ഞാട്. |
191 | "ഡിവൈസില്‍ നിന്നും ഫോട്ടോ ലഭ്യമാക്കുന്നതിനായി ""എപ്പോഴും ഈ പ്രവൃത്തി ചെയ്യുക"" ചെക്ക് ബോക്സ്തിരഞ്ഞെടുക്കുക" |
192 | വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തും എന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. |
193 | ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. |
194 | നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്ത് വാഹനങ്ങളുടെ എണ്ണം ദിവസംതോറും കൂടിവരുന്നു. |
195 | പുതുവത്സര ആഘോഷത്തെ മതേതരമാക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നിട്ടും അതിന്‍റെ ഉത്ഭവവും ചോദ്യംചെയ്യത്തക്കതാണ്. |
196 | ദലിതരും ഈഴവരും ഉയർന്ന ജാതിയായ നായർ വിഭാഗത്തില്‍പ്പെട്ടവരുമായ സമരക്കാർ പൊതുവഴികളിലൂടെ നടന്നു നിയമം ലംഘിച്ചു. |
197 | 2014-17 സീസണില്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കുവേണ്ടി കളിച്ചിട്ടുള്ള ഔറിയര്‍ 2017ലാണ് ടോട്ടനത്തിലെത്തുന്നത് |
198 | വെറും ആറു വർഷം മുമ്പ് കെട്ടടങ്ങിയ യുദ്ധത്തിന്‍റെ അവശേഷിപ്പുകൾ എങ്ങും കാണാമായിരുന്നു. |
199 | ഇതോടെ വിജകാന്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടു പിഎംകെ പുതിയ തമിഴകം എന്നീ പാര്ട്ടികളില് നിന്ന് രണ്ട് എംഎല്എമാരും രാജിവെച്ചു മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്ന വിജയകാന്തിന്റെ പല പ്രതീക്ഷകളും ഇതോടെ താളം തെറ്റിച്ചു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജിവെച്ച പത്ത് പേരും എഐഎഡിഎംകെയില് ചേരാനാണ് രാജിവെച്ചത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.